oru simple recipe
oru simple recipe
  • Видео 333
  • Просмотров 3 388 891
നെല്ലി പെട്ടെന്ന് കായ്ക്കാൻ ഇത്രയും ചെയ്താൽ മതി / nelli plant care malayalam / krishi Malayalam
നെല്ലി പെട്ടെന്ന് കായ്ക്കാൻ ഇത്രയും ചെയ്താൽ മതി / nelli plant care malayalam
#krishi Malayalam
#nellikrishimalayalam
#nellikkakrishi
#krishi
#plantfertilizer
#malayalamkrishi
#garden
#orusimplerecipe
#jaivakrishi
#adukkalathottam
#agriculture
Просмотров: 2 299

Видео

ചാരം കൊണ്ടുള്ള ഈ വളം മതി കൈ നിറയെ പയറു പറിക്കാൻ / Payar Krishi Malayalam
Просмотров 2,4 тыс.9 часов назад
#krishimalayalam #payarkrishi #krishi #adukkalathottam #malayalamkrishi #orusimplerecipe #farming #krishitips #jaivakrishi #kitchengarden #malayalam
വീട്ടിൽ പച്ചക്കറി കൃഷി ഇനി ആർക്കും സിമ്പിൾ ആയി ചെയ്യാം / Vegetable Farming At Home Malayalam
Просмотров 535День назад
ഇതിൽ ഒന്നു മതി ഒരു രാസകീടനാശിനിയും ഒരു ജൈവകീടനാശിനിയും കണ്ടു നോക്കൂ / kridhi മലയാളം #krish #farmingmalayalam #jaivakrishi #adukkalathottam #farming #orusimplerecipe #krishimalayalam #kitchengarden #krishitips #malayalamkrishi #malayalam
മുളക് ചെടി കാടു പോലെ വളരാൻ ഒരു സവാള മതി / Mulaku Krishi In Malayalam / Oru Simple Recipe
Просмотров 2,3 тыс.День назад
മുളക് ചെടി കാടു പോലെ വളരാൻ ഒരു സവാള മതി / Mulaku Krishi In Malayalam / Oru Simple റെസിപ്പി #pachamulaku #pachamulakukrishi #mulakukrishi #krishi #chillifarmingmalayalam #jaivakrishi #adukkalathottam #farming #orusimplerecipe #krishimalayalam #kitchengarden #krishitips #malayalamkrishi #malayalam
💯റമ്പൂട്ടാൻ കായ ഉണങ്ങി കൊഴിഞ്ഞു പോകാതിരിക്കാൻ / Rambutan Malayalam
Просмотров 2,2 тыс.14 дней назад
റമ്പൂട്ടാൻ കായ ഉണങ്ങി കൊഴിഞ്ഞു പോകാതിരിക്കാൻ / Rambutan Malayalam #rambutancaremalayalam #rambutan #krishi #krishimalayalam #adukkalathottam #malayalamkrishi #farming #krishitips #orusimplerecipe #jaivakrishi #kitchengarden #malayalam #fruitplantscareinmalayalam #howtogrowplantsathome
തക്കാളി കൃഷി ചെയ്യാൻ ശരിയായ സമയം ഇതാണ് / Tomato Krishi / Tomato Cultivation Malayalam
Просмотров 46921 день назад
തക്കാളി കൃഷി ചെയ്യാൻ ശരിയായ സമയം ഇതാണ് / Tomato Krishi / Tomato Cultivation Malayalam #krishi #krishimalayalam #tomatokrishi #garden #krishitips #jaivakrishi #adukkalathottam #kitchengarden #malayalamkrishi #malayalam
വെണ്ട കൃഷി ഇനി നൂറുമേനി | Vendakka Krishi (Venda) Ladies Finger Cultivation Malayalam
Просмотров 1,7 тыс.21 день назад
വെണ്ട കൃഷി ഇനി നൂറുമേനി | Vendakka Krishi (Venda) Ladies Finger Cultivation Malayalam #vendakrishi #vendakka #krishi #jaivakrishi #krishimalayalam #garden #adukkalathottam #kitchengarden #krishitips #agriculturmalayalam
NPK 19 19 19 ഉപയോഗിക്കേണ്ട വിധം 100% റിസൾട്ട് / Best Fertilizers For Pants / Oru Simple Recipe
Просмотров 1,1 тыс.28 дней назад
ഒരാഴ്ച കൊണ്ട് ചെടികളിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും / fertilizer malayalam / NPK 19 19 19 #krishi #krishimalayalam #plantfertilizer #npkfertilizer #npk191919 #jaivakrishi #gardening #gardeningtips #plantsfloweringtips #orusimplerecipe
ഈ മൂന്ന് സാധനം മതി റോസ് പൂത്തുലയും / Rose Plant Complete Care Malayalam / Rose Growing Tips
Просмотров 869Месяц назад
ഈ മൂന്ന് സാധനം മതി റോസ് പൂത്തുലയും / Rose Plant Complete Care Malayalam / Rose Growing Tips #orusimplerecipe #rosecaretips #rosecaring #rosecare #roseplantfertilizers #krishi #jaivakrishi #gardening #krishimalayalam #plantfertilizer #fertilizermalayalam #adukkalathottam #gardaningideasathome
പൂക്കാത്ത ഏതു മാവും പൂക്കാനും കുലകുത്തി കായ്ക്കാനും കുറച്ചു ടിപ്സ് / Mango Tree Flowering Tips
Просмотров 1,4 тыс.Месяц назад
പൂക്കാത്ത ഏതു മാവും പൂക്കാലം കുലകുത്തി കായ്ക്കാനും കുറച്ചു ടിപ്സ് / Mango Tree Flowering Tips #mangoflowering #mangotreefloweringfertilizer #mangotreefertilizer #krishi #krishimalayalam #krishitips #adukkalathottam #malayalamkrishi #orusimplerecipe #farming #jaivakrishi #kitchengarden #malayalam #homemadefertilizerforplants #homemadefertilizer
നൂറുമേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളം ഇങ്ങനെ ഒഴിച്ചാൽ / Rice Water Fertilizer / Fertilizer Malayalam
Просмотров 634Месяц назад
നൂറുമേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളം ഇങ്ങനെ ഒഴിച്ചാൽ / Rice Water Fertilizer / Fertilizer Malayalam #ricewaterbenefits #ricewaterforplants #orusimplerecipe #krishi #adukkalathottam #krishimalayalam #malayalamkrishi #orusimplerecipe #farming #krishitips #jaivakrishi #kitchengarden #malayalam
ഫ്രൂട്ട് പ്ലാൻസിനെ നല്ല വിളവ് കിട്ടാൻ ഇങ്ങനെ വളം ചെയ്താൽ മതി / Fruit Plants Care Malayalam
Просмотров 1,5 тыс.Месяц назад
ഫ്രൂട്ട് പ്ലാൻസിനെ നല്ല വിളവ് കിട്ടാൻ ഇങ്ങനെ വളം ചെയ്താൽ മതി / Fruit Plants Care Malayalam #krishi #jaivakrishi #adukkalathottam #orusimplerecipe #fruitsplantsmalayalam #farming #krishimalayalam #kitchengarden #krishitips #malayalam #malayalamkrishi #fruitsplantsmalayalam
DAP /ചെടികൾക്ക് ഈ വളം കൊടുത്താൽ ഉണ്ടാവുന്ന മാറ്റം നിങ്ങളെ അതിശയിപ്പിക്കും / DAP Fertilizer Malayalam
Просмотров 1,4 тыс.Месяц назад
DAP /ചെടികൾക്ക് ഈ വളം കൊടുത്താൽ ഉണ്ടാവുന്ന മാറ്റം നിങ്ങളെ അതിശയിപ്പിക്കും / DAP Fertilizer Malayalam
മാവ് ഇങ്ങനെ എയർലേർ ചെയ്താൽ 100% റിസൾട്ട്‌ കിട്ടും / Airlayering Malayalam / Krishi Malayalam
Просмотров 2,2 тыс.Месяц назад
മാവ് ഇങ്ങനെ എയർലേർ ചെയ്താൽ 100% റിസൾട്ട്‌ കിട്ടും / Airlayering Malayalam / Krishi Malayalam
ഏത് പൂക്കാത്ത മാവും പ്ലാവും പൂക്കാൻ ഈ ഒരു വളം മതി / Fruits Plants Flowering Tips / Oru Simple Recipe
Просмотров 54 тыс.Месяц назад
ഏത് പൂക്കാത്ത മാവും പ്ലാവും പൂക്കാൻ ഈ ഒരു വളം മതി / Fruits Plants Flowering Tips / Oru Simple Recipe
തക്കാളി കൃഷി തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും / Thakkali krishi / Tomato Farming In Kerala
Просмотров 950Месяц назад
തക്കാളി കൃഷി തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും / Thakkali krishi / Tomato Farming In Kerala
ഒരുപിടി ചോറു മതി ചെടികൾ തഴച്ചു വളരാൻ / Rice Beer Fertilaizer / Oru Simple Recipe
Просмотров 1,8 тыс.Месяц назад
ഒരുപിടി ചോറു മതി ചെടികൾ തഴച്ചു വളരാൻ / Rice Beer Fertilaizer / Oru Simple Recipe
കടുക് ഇങ്ങനെ കൊടുത്താൽ റോസ് നിറയെ തളിർത്തു പൂക്കും / Rose Care Malayalam
Просмотров 41 тыс.2 месяца назад
കടുക് ഇങ്ങനെ കൊടുത്താൽ റോസ് നിറയെ തളിർത്തു പൂക്കും / Rose Care Malayalam
മഴക്കാലത്തും പയർ നിറയെ കായ്ക്കും / Payar Krishi Malayalam / Oru Simple Recipe
Просмотров 21 тыс.2 месяца назад
മഴക്കാലത്തും പയർ നിറയെ കായ്ക്കും / Payar Krishi Malayalam / Oru Simple Recipe
മുളക് ചെടിക്ക് നല്ലൊരു വളവും ജൈവ കീടനാശിനിയും / Mulaku Krishi Malayalam
Просмотров 10 тыс.2 месяца назад
മുളക് ചെടിക്ക് നല്ലൊരു വളവും ജൈവ കീടനാശിനിയും / Mulaku Krishi Malayalam
ഫ്ലവറിങ് ഹോർമോൺ വീട്ടിൽ തന്നെ ഉണ്ടാക്കാം ചെടികൾ കായ്ക്കളും പൂക്കളും കൊണ്ടുനിറയും / Flowering Hormon
Просмотров 1,6 тыс.2 месяца назад
ഫ്ലവറിങ് ഹോർമോൺ വീട്ടിൽ തന്നെ ഉണ്ടാക്കാം ചെടികൾ കായ്ക്കളും പൂക്കളും കൊണ്ടുനിറയും / Flowering Hormon
തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ എങ്ങനെ തടയാം / Cocunut Tree Care Malayalam
Просмотров 9572 месяца назад
തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ എങ്ങനെ തടയാം / Cocunut Tree Care Malayalam
പ്ലാവ് നിറയെ ചക്ക കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ / Jack Fruit Tree Malayalam
Просмотров 2,8 тыс.2 месяца назад
പ്ലാവ് നിറയെ ചക്ക കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ / Jack Fruit Tree Malayalam
💯പേര ആറുമാസം കൊണ്ട് കായ്ക്കാൻ കുറച്ചു കാര്യങ്ങൾ / Guva plant care malayalam
Просмотров 2,2 тыс.2 месяца назад
💯പേര ആറുമാസം കൊണ്ട് കായ്ക്കാൻ കുറച്ചു കാര്യങ്ങൾ / Guva plant care malayalam
കപ്പലണ്ടി പിണ്ണാക്കും തേയിലയും ഉപയോഗിച്ച് ഒരു കിടിലൻ ജൈവവളം / homemade fertilizer Malayalam
Просмотров 1,4 тыс.3 месяца назад
കപ്പലണ്ടി പിണ്ണാക്കും തേയിലയും ഉപയോഗിച്ച് ഒരു കിടിലൻ ജൈവവളം / homemade fertilizer Malayalam
💯ബേക്കിംഗ് സോഡ ഉപയോഗിച്ച് കറിവേപ്പിലെ കീടങ്ങളെ അകറ്റാം / Curry Leavs Malayalam
Просмотров 3 тыс.3 месяца назад
💯ബേക്കിംഗ് സോഡ ഉപയോഗിച്ച് കറിവേപ്പിലെ കീടങ്ങളെ അകറ്റാം / Curry Leavs Malayalam
മഴക്കു മുമ്പ് നിർബന്ധമായും ഇത് ചെയ്താൽ മുരിങ്ങ നിറയെ കായ്ക്കും / Muringa Krishi Malayalam
Просмотров 6 тыс.3 месяца назад
മഴക്കു മുമ്പ് നിർബന്ധമായും ഇത് ചെയ്താൽ മുരിങ്ങ നിറയെ കായ്ക്കും / Muringa Krishi Malayalam
കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് കൊടുക്കൂ ഏത് ചെടിയും തഴച്ചു വളരും പൂക്കും / Rice Water Fertilizer
Просмотров 4,3 тыс.3 месяца назад
കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് കൊടുക്കൂ ഏത് ചെടിയും തഴച്ചു വളരും പൂക്കും / Rice Water Fertilizer
ഇനി ഒരു പൂവ് പോലും കൊഴിയില്ല 100% റിസൾട്ട് / Muringayila Fertilaizer Malayalam
Просмотров 2,1 тыс.3 месяца назад
ഇനി ഒരു പൂവ് പോലും കൊഴിയില്ല 100% റിസൾട്ട് / Muringayila Fertilaizer Malayalam
💯വെണ്ട കൃഷി ലാഭകരമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ / Vanda Krishi Malayalam
Просмотров 1 тыс.3 месяца назад
💯വെണ്ട കൃഷി ലാഭകരമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ / Vanda Krishi Malayalam

Комментарии

  • @thahachepz2421
    @thahachepz2421 5 часов назад

    ചെടി വാങ്ങിയതിനു ശേഷം പുതുതായി ഒരു ഇല പോലും വന്നില്ല വാങ്ങിച്ചിട്ട് ഏകദേശം ആറുമാസമായി പക്ഷേ പാടിയിട്ടും ഇല്.enth cheyyum?

  • @husainkuttikkadavu16
    @husainkuttikkadavu16 2 дня назад

    ഏത് മാസമാണ്

  • @Tencil577
    @Tencil577 2 дня назад

    മാവിനെ ഒരിക്കലും നനക്കരുത്.. Stress കൊടുത്താൽ മാത്രമേ പൂക്കൂ

  • @arunkrishnanms
    @arunkrishnanms 3 дня назад

    ഞാൻ ഗ്രാഫ്റ്റ് ചെയ്യുന്നത് പിടിക്കുന്നുണ്ട്. പുതിയ മുള വരുന്നുണ്ട്. പക്ഷേ ഈർപ്പം നിലനിൽക്കാൻ ആയി നമ്മൾ മുകളിൽ വയ്ക്കുന്ന പ്ലാസ്റ്റിക് കവർ മാറ്റി കുറച്ചു ദിവസം കഴിയുമ്പോൾ പുതുതായി മുള വന്നവ തനിയെ നശിക്കുന്നു. ഇപ്പോൾ എല്ലാം അങ്ങനെയാണ്. അതിന് എന്ത് ചെയ്യാൻ കഴിയും

  • @user-ez4xj6ro1h
    @user-ez4xj6ro1h 4 дня назад

    വള്ളികുറുമളകിന്റെ തൈ വേര് പിടിക്കാനാണ് ചിരട്ടയിലൂടെ കടത്തി വിട്ടത് അതിൽ വേരുപിടിച്ച് ശേഷം മുറിച്ച് കഷ്ണം ആക്കിയാലും അതെങ്ങനെ കുറ്റി കുരുമുളക് ആകും? കോളിബ്രിനം നട്ട് പിടിപ്പിച്ച് ശേഷം അതിന്റെ കമ്പിൽ വേര് പിടിപ്പിച്ചിട്ട് ആ കോളിബ്രിന തൈയ്യിൽ കുരുമുളക് തണ്ട് പഠിപ്പിച്ചാൽ അല്ലേ കുടറ്റി കുരുമുളക് ആകുന്നത്@everyone🤔🤔🤔

  • @aminapalayil3734
    @aminapalayil3734 7 дней назад

    പൂക്കൾഉഡ്ഢാവുന്നുഅത്മുഴുവനുംകൊഴിഞ്ഞുപോവുന്നൂഅതിന്വവഴിഉഡ്ഢോ

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 дней назад

    Super Video

  • @ismailmk6242
    @ismailmk6242 9 дней назад

    Ismail..mk...sùper

  • @Hadhi-u2h
    @Hadhi-u2h 17 дней назад

    വിനഗർ വേറെ ചെടിയിൽ upayogikkamo

  • @jayesh294
    @jayesh294 23 дня назад

    നല്ല അറിവുകൾ 🎉

  • @abuthlgafoor9800
    @abuthlgafoor9800 25 дней назад

    വളം ചെയ്യാനേ നേരമുള്ളൂ.

  • @LIKHITHGAMERLARA
    @LIKHITHGAMERLARA 25 дней назад

    Egg amino acid evidunnu vangane

  • @mohamedsalih7330
    @mohamedsalih7330 28 дней назад

    പലരു൦ ഇടക്ക് നനച്ചുകൊടുക്കുവാ൯ പറയുന്നില്ല.വെത്യാസ൦ മനസ്സിലാകുന്നില്ല.

  • @bijuantony1082
    @bijuantony1082 29 дней назад

    Very good

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    ❤❤❤

  • @lijojacob7982
    @lijojacob7982 Месяц назад

    Ithu red diamond Alla

  • @azilashiras7883
    @azilashiras7883 Месяц назад

    Rose ഉപയോഗിക്കാൻ പറ്റിയ വളം പറയുമോ

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    👍👍👍

  • @sivantp1666
    @sivantp1666 Месяц назад

    കാട്ട് മുരിങ്ങ അറിയാമോ

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    ❤❤❤

  • @sayedkp3690
    @sayedkp3690 Месяц назад

    രാവിലെ spre. ചെയ്തു കൂടെ. ഇത്. അളവ് കൂടി യാൽ പ്രശ്നം ആവുമോ

  • @rittymanu381
    @rittymanu381 Месяц назад

    പേര് ഇടല്ലെ മാന്തൽ മീൻ മുളക് ഇട്ട് വെക്കുന്നത് ആണോ പച്ച അരക്കുന്നത് ആണോ നല്ലത്

  • @sunilsundaram4678
    @sunilsundaram4678 Месяц назад

    Magnesium sulphate how much to be used

  • @saurabhfrancis
    @saurabhfrancis Месяц назад

    🥰❤️

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    Superb

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Месяц назад

    Good video 👍

  • @user-tw6zh2xv3m
    @user-tw6zh2xv3m Месяц назад

    Good tips

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    Oru simple and powerful fertilizer

  • @pratheeshkumar1854
    @pratheeshkumar1854 Месяц назад

    Prooning time epolanu

  • @surekhasurekha5021
    @surekhasurekha5021 Месяц назад

    എന്തിനാ ഇത്ര നീട്ടി വലിച്ചു പറയുന്നത്

  • @paulsonkk7376
    @paulsonkk7376 Месяц назад

    Cutcheythathe Japan perayano❤

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    👍👍👍

  • @GeethaSivadas-xd3cr
    @GeethaSivadas-xd3cr Месяц назад

    കണ്ണിമാങ്ങ ആയതിനു ശേഷം മാങ്ങഒന്നു വലുതായിട്ടില്ല എല്ലാം വിണ്ടുകീറി പോയി

  • @XD123kkk
    @XD123kkk Месяц назад

    Super....

  • @GeethaSivadas-xd3cr
    @GeethaSivadas-xd3cr Месяц назад

    ഹായ് ചേച്ചി എന്റെ മാവുമ്മല് നിറച്ചും നിറച്ചു കണ്ണിമാങ്ങ ഉണ്ടായി അത് മുഴുവനും വിണ്ടുകിറി വീണുപോയി ഒരു സൊല്യൂഷൻ പറഞ്ഞുതരൂ

    • @orusimplerecipe
      @orusimplerecipe Месяц назад

      കണ്ണിമാങ്ങ ആണോ വിണ്ടുകീറി പോകുന്നത് അതോ മാങ്ങ ആയതിനു ശേഷമാണോ പോകുന്നത്

    • @GeethaSivadas-xd3cr
      @GeethaSivadas-xd3cr Месяц назад

      ​​@@orusimplerecipeകണ്ണിമാങ്ങ ആയതിനു ശേഷം. അതിലെ മാങ്ങ ഒറ്റയൊന്നും വലുതായിട്ടില്ല അപ്പോഴത്തേക്ക് എല്ലാം വിണ്ടുകീറി വീണുപോയി.

    • @orusimplerecipe
      @orusimplerecipe Месяц назад

      @@GeethaSivadas-xd3cr സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും ആവാം കീടങ്ങളുടെ ആക്രമണം കൊണ്ടു ആവാം. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ ആയിട്ട് മൈക്രോ ന്യൂട്രിയൻസും ബോറോണും മിതമായ അളവിൽ മാവു പൂക്കുന്നതിനു മുന്നേ കൊടുക്കണം. കീടങ്ങളെ പ്രതിരോധിക്കാൻ ആയിട്ട് മാവ് പൂക്കുമ്പോൾ തന്നെ ഫെറമോൺ ട്രാപ്പുകൾ അഥവാ മഞ്ഞ കെണി സ്ഥാപിക്കണം.

    • @purushothamanpk7220
      @purushothamanpk7220 Месяц назад

      😊P keep​@@orusimplerecipe

    • @bindhujohn840
      @bindhujohn840 Месяц назад

      Entemaavukaaychu aakombu unangipoyi athenthaaa🤔🤔🤔

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    വളരെ നന്നായിട്ടുണ്ട്👍👍

  • @hemarajn1676
    @hemarajn1676 Месяц назад

    ഞാൻ വളരെ വർഷങ്ങളായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് , എല്ലുപൊടി എന്നിവ വെള്ളത്തിൽ ലയിപ്പിച്ച് 3 ദിവസം ' വെച്ച് പുളിപ്പിച്ച ശേഷം രണ്ടിരട്ടി വെള്ളം ചേർത്തിയാണ് നൽകുന്നത്. വളരെ ഫലപ്രദമാണ് ഈ വളം.

  • @XD123kkk
    @XD123kkk Месяц назад

    🐛🦗und.... Enthaa oru vazhi...??

    • @orusimplerecipe
      @orusimplerecipe Месяц назад

      @@XD123kkk വേപ്പെണ്ണ ഉപയോഗിക്കാം ഈ വീഡിയോയിലെ ഡീറ്റൈൽ ആയി പറയുന്നുണ്ട്. ruclips.net/video/wKcfWzIWcjQ/видео.html

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Месяц назад

    Sufala use cheyamo

  • @jabeerpangode1723
    @jabeerpangode1723 Месяц назад

    മരുന്നിന്റെ പേര് സൂപ്പർ ഫാസ്റ്റ് ആയി പറഞ്ഞിട്ട് ഉപയോഗമില്ല

  • @AbinAbi-dq3pu
    @AbinAbi-dq3pu Месяц назад

    കടലാസ് ചെടിക്ക് കൊടുക്കാമോ

    • @orusimplerecipe
      @orusimplerecipe Месяц назад

      @@AbinAbi-dq3pu കൊടുത്താൽ പൂക്കൾ ഉണ്ടാവാൻ വളരെ നല്ലതാണ്

  • @shihasro
    @shihasro Месяц назад

    Best Npk & micro nutrients parayamo for fruits plants

    • @orusimplerecipe
      @orusimplerecipe Месяц назад

      @@shihasro NPK 19 :19:19 പത്ത് ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്.

    • @shihasro
      @shihasro Месяц назад

      @@orusimplerecipe..20:20:20 ano nallth?micro Nutrients name parayu best

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    DAP ഒരു നല്ല fertilisar ആണ് 👌👍

  • @ayyappadas5800
    @ayyappadas5800 Месяц назад

    V ഷേപ്പ് കട്ട്‌ ചെയ്യുന്നതും ഒന്നും കാണിച്ചില്ല തുണി ചുറ്റിക്കെട്ടുന്നത് ധാരാളം കണ്ടു. എവിടെ V cut. പ്ലീസ് repeat. Cut ചെയ്യുന്നത്

  • @k.pleelavathy7602
    @k.pleelavathy7602 Месяц назад

    Super അവതരണം

  • @user-uj7ny8be3l
    @user-uj7ny8be3l Месяц назад

    മുട്ട തോട് പുഴുങ്ങിയ മുട്ടയുടെ തോട് ഇട്ടാൽ ഗുണം ചെയ്യുമോ

    • @orusimplerecipe
      @orusimplerecipe Месяц назад

      പുഴുങ്ങിയ മുട്ടതോട് ഉപയോഗിക്കാം.

  • @user-uj7ny8be3l
    @user-uj7ny8be3l Месяц назад

    Madam പയറിന്റെ തണ്ട് ഒടിഞ്ഞു പോകുന്നു, 6" height ഉള്ളു, അത് നോക്കിയപ്പോൾ തണ്ട് പൊള്ളയായി ഇരിക്കുന്നു, എന്തെങ്കിലും പ്രദിവിധി ഉണ്ടോ

    • @orusimplerecipe
      @orusimplerecipe Месяц назад

      @@user-uj7ny8be3l പയർ തൈ നടുമ്പോൾ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്ത് നടുവാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ തണ്ട് ചീഞ്ഞുപോകും. പയർ ചെടിയിലെ പൊതുവേ കീടങ്ങളുടെ ആക്രമണം കൂടുതലായി കാണാറുണ്ട് അതുകൊണ്ട് ജൈവ കീടനാശിനി സ്പ്രേ ചെയ്തു കൊടുക്കാം.

  • @kmcmedia5346
    @kmcmedia5346 Месяц назад

    👌🏿👌🏿👌🏿

  • @manichandran9784
    @manichandran9784 Месяц назад

    Tq for ur information 😊

  • @Krishiinmalayalam
    @Krishiinmalayalam Месяц назад

    Good idea 100%result ഉറപ്പ്